Question: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിനുള്ള യാത്രികരെ വഹിച്ചുള്ള പേടകത്തിന്റെ പേര്
A. ഫാൽക്കൺ
B. ഡ്രാഗൺ
C. ഇസ്ക് ചിക്ക്
D. അപ്പോളോ
Similar Questions
Rhine നദി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഈസ്റ്റ് ഏഷ്യ
B. നോര്‍ത്ത് അമേരിക്ക
C. യൂറോപ്പ്
D. Oceania
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?